ക്ഷയരോഗമുക്ത പഞ്ചായത്തുകൾക്കുള്ള അവാർഡ് വിതരണം ചെയ്തു

കാസറഗോഡ്: 2023 വർഷത്തെ ക്ഷയ രോഗ മുക്ത അവാർഡുകൾ നേടിയ ബെള്ളൂർ, ചെറുവത്തൂർ, കയ്യൂർ ചീമേനി, വലിയപറമ്പ്, പടന്ന എന്നീ ഗ്രാമപഞ്ചായത്തുകൾക്ക് കാസർകോട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ കളക്ടർ കെ.ഇമ്പശേഖർ വെങ്കലം പൂശിയ ഗാന്ധിജിയുടെ ശില്...

- more -