Trending News
വിദ്യ കാസർകോട് കോളേജിൽ ഹാജരാക്കിയ സർട്ടിഫിക്കറ്റ് വ്യാജമെന്ന് സ്ഥിരീകരിച്ചു; പോലീസ് കേസെടുത്തു, അന്വേഷണം ആരംഭിച്ചു
കാസർകോട്: കരിന്തളം ഗവൺമെണ്ട് ആർട്‌സ് ആൻഡ് സയൻസ് കോളജിൽ മുൻ എസ്എഫ്ഐ നേതാവായ കെ.വിദ്യ ഹാജരാക്കിയ സർട്ടിഫിക്കറ്റ് വ്യാജമെന്ന് സ്ഥിരീകരിച്ചതിനെ തുടർന്ന് നീലേശ്വരം പോലീസ് കേസെടുത്തു. IPC 468 വ്യാജരേഖ നിർമ്മിക്കൽ, IPC 471 യഥാർത്ഥ രേഖയാണെന്ന് വ്...
- more -Sorry, there was a YouTube error.