വിദ്യയുടെ വ്യാജ രേഖ: മഹാരാജാസ് കോളജില്‍ പൊലീസിൻ്റെ തെളിവെടുപ്പ്, സര്‍ട്ടിഫിക്കറ്റിലെ സീലും പ്രിന്‍സിപ്പലിൻ്റെ ഒപ്പും വ്യാജമാണെന്ന് പൊലീസ്

കൊച്ചി: വ്യാജരേഖയുണ്ടാക്കി എസ്‌.എഫ്‌.ഐ മുന്‍ നേതാവ് കെ വിദ്യ അധ്യാപക ജോലി നേടിയെന്ന കേസില്‍ പൊലീസ് എറണാകുളം മഹാരാജാസ് കോളജിലെത്തി തെളിവ് ശേഖരിച്ചു. അഗളി ഡി.വൈ.എസ്.പി എന്‍.മുരളീധരൻ്റെ നേതൃത്വത്തിലാണ് മഹാരാജാസിലെത്തി തെളിവുകള്‍ ശേഖരിച്ചത്. ക...

- more -

The Latest