അഞ്ചാം നൂറ്റാണ്ടിലെ അമൂല്യ നിധി; കിട്ടിയത് നിലം കുഴിക്കുന്നതിനിടെ, വില 30 കോടി, വിറ്റ് കാശാക്കിയതിന് ജയിലിൽ

തൊഴിലാളികള്‍ക്ക് കിട്ടിയത് അഞ്ചാം നൂറ്റാണ്ടിലെ അമൂല്യ നിധി. യു.കെയിലെ ഹെയര്‍ഫോര്‍ഡ് ഷെയറിലാണ് സംഭവം. 41കാരനായ ജോര്‍ജ്ജ് പവലും 54കാരനായ ലെയ്‌റ്റണ്‍ ഡേവിസുമാണ് നിധി കണ്ടെത്തിയത്. മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ചാണ് ഇവര്‍ നിധി വേട്ട നടത്തിയത്. എന്...

- more -

The Latest