കേരളാ സര്‍ക്കാരിനെ പൂര്‍ണമായി തളളാതെയും കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായും രാഹുൽ ഗാന്ധി

കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി വയനാട് എം. പിയും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ഗാന്ധി. കൊവിഡിനെതിരെ പോരാടുന്നതില്‍ കേരളത്തിന് വീഴ്ചയുണ്ടായെന്ന കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍റെ പ്രസ്താവന നിര്‍ഭാഗ്യകരമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ...

- more -

The Latest