അന്വേഷണ ഏജന്‍സികളുടെ ലക്ഷ്യം മുഖ്യമന്ത്രി; ഇത് അനുവദിച്ച് കൊടുക്കില്ല; പ്രതിഷേധം കനപ്പിക്കാന്‍ സി.പി.എം

കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ സി.പി.എം രംഗത്ത് . അന്വേഷണങ്ങള്‍ രാഷ്ട്രീയ പ്രേരിതം ആകുന്നുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി. അന്വേഷണ ഏജന്‍സികളുടെ ലക്ഷ്യം മുഖ്യമന്ത്രിയാണ്.ഇത് അനുവദിച്ചു കൊടുക്കില്ല. ഈ മാസം 16 ന് ഇടതുമുന...

- more -