കേന്ദ്ര സർവ്വകലാശാലയിലെ കോവിഡ്-19 ലാബിലേക്ക് സുൾഫെക്സ് കമ്പനി കിടക്കകളും തലയിണകളും സംഭാവന ചെയ്തു

കാസർകോട്: കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കേന്ദ്ര സർവ്വകലാശാലയിൽ ആരംഭിച്ച കോവിഡ് പരിശോധനാ ലാബിലേക്ക് ആവശ്യമായ കിടക്കകളും തലയിണകളും സുൾഫെക്സ് കമ്പനി സംഭാവന ചെയ്തു. കാസർകോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി. ബഷീർ, സബ് കലക...

- more -

The Latest