കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായം കാലഹരണപ്പെട്ടത് ആണെന്ന്; നരേന്ദ്ര മോദിയെ പ്രശംസിച്ചു, കേന്ദ്രമന്ത്രി വി.മുരളീധരനെ കാസര്‍കോട് കേന്ദ്ര സര്‍വകലാ ശാലയിലെ വിദ്യാർഥികൾ കൂകിവിളിച്ചു

പെരിയ / കാസർകോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് സംസാരിച്ച കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന് നേരെ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം. കാസര്‍കോട് പെരിയയിലുള്ള കേന്ദ്ര സര്‍വകലാശാലയിലെ ബിരുദദാന ചടങ്ങിനെത്തിയപ്പോഴാണ് ഒരു വിഭാഗം വിദ്യ...

- more -
പെരിയ കേന്ദ്ര സർവ്വ കലാശാലയിൽ ആവശ്യ മരുന്നുകൾ വിതരണം ചെയ്‌തു; മർച്ചന്റ്സ് യൂത്ത് വിങ് പ്രവർത്തന മികവിൻ്റെയും സാമൂഹിക ഇടപെടലിൻ്റെയും വേദിയായി

പെരിയ / കാസർകോട്: പെരിയ കേന്ദ്ര സർവ്വകല ശാലയുടെ ആരോഗ്യ വിഭാഗത്തിൽ ആവിശ്യ മരുന്നുകളുടെ കുറവ് നികത്താൻ മർച്ചന്റ് യൂത്ത്‌ വിങ്. കാസർകോടിൻ്റെ സാമൂഹിക മണ്ഡലത്തിൽ യൂത്ത് വിങ് നടത്തി കൊണ്ടിരിക്കുന്ന പ്രവർത്തനം വിലപ്പെട്ടതെന്നും അഭിമാനകരമാണെന്നും IQA...

- more -
രാജ്യത്ത് ആദ്യം; കാസര്‍കോട് ജില്ലാ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് തയ്യാറാക്കുന്നു

കേരള കേന്ദ്ര സര്‍വ്വകലാശാലയുമായി സഹകരിച്ച് ജില്ലാ പഞ്ചായത്തിൻ്റെ നേതൃത്വത്തിലാണ് രാജ്യത്ത് ആദ്യമായി ഒരു തദ്ദേശസ്വയംഭരണ സ്ഥാപനം വിശദമായ സാമ്പത്തിക അവലോകന രേഖ തയ്യാറാക്കുന്നത്. കേന്ദ്ര സംസ്ഥാനങ്ങളുടെ മാതൃകയിലാണ് ജില്ലയുടെ സാമ്പത്തിക അവലോകന റിപ്...

- more -
വിദ്യാർത്ഥികൾ രാഷ്ട്ര നിർമാണത്തിൽ പങ്കാളികളാകണം; സാക്ഷരതയിലും വിദ്യാഭ്യാസത്തിലും കേരളം ഏറെ മുന്നിൽ: രാഷ്ട്രപതി

സ്‌കൂളുകളും കോളേജുകളും രാജ്യത്തിൻ്റെ ഭാഗധേയം രൂപപ്പെടുത്തുന്ന ശില്‍പശാലകളാണെന്നും രാജ്യതാത്പര്യവും നന്മയും മുന്നിൽ കണ്ട് കൊണ്ട് വേണം വിദ്യാർഥികൾ മുന്നോട്ട് പോകേണ്ടതെ ന്നും രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു. വിദ്യാർത്ഥികൾ രാഷ്ട്ര നിർമാണത്തിൽ ...

- more -
കേന്ദ്ര സർവകലാശാലയിൽ രാഷ്ട്രപതിയുടെ സന്ദർശനം; ജില്ലാകളക്ടർ ഒരുക്കങ്ങൾ വിലയിരുത്തി

കാസർകോട്: ഡിസംബർ 21ന് വൈകീട്ട് 3. 30ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പെരിയ കേന്ദ്ര സർവകലാശാലയുടെ ബിരുദദാന ചടങ്ങിൽ പങ്കെടുക്കുന്ന സാഹചര്യത്തിൽ ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദിൻ്റെ നേതൃത്വത്തിൽ ഉന്നത ഉദ്യോഗസ്ഥർ കേരള കേന്ദ്ര സർവകലാശാല ക്യ...

- more -
ഒരു ലക്ഷം പിന്നിട്ട് കേരള കേന്ദ്ര സർവ്വകലാശാലയിലെ കോവിഡ് പരിശോധന

കാസർകോടിന്‍റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പെരിയയിലെ കേരള കേന്ദ്ര സർവ്വകലാശാലയിൽ നടന്നുവരുന്ന കോവിഡ് പരിശോധനകളുടെ എണ്ണം ഒന്നര ലക്ഷം പിന്നിട്ടു. സർവ്വകലാശാലയിലെ ബയോകെമിസ്ട്രി ആന്റ് മോളിക്യുലാർ ബയോളജി വിഭാഗത്തിന് കീഴിലുള്ള വൈറോളജി ല...

- more -
കേന്ദ്ര സര്‍വ്വകലാശാലാ പൊതു പ്രവേശന പരീക്ഷ സെപ്റ്റംബര്‍ 18, 19, 20 തീയ്യതികളില്‍; പങ്കെടുക്കുന്നവര്‍ കോവിഡ് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നിര്‍ബന്ധമായും പാലിക്കണം

കേന്ദ്രസര്‍വ്വകലാശാലകളിലെ ബിരുദ, ബിരുദാന്തര ബിരുദ, ഇന്റഗ്രേറ്റഡ്, പി.എച്ച്.ഡി കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് നടത്തുന്ന കേന്ദ്രസര്‍വ്വകലാശാല പൊതു പ്രവേശന പരീക്ഷ സെപ്റ്റംബര്‍ 18, 19, 20 തീയ്യതികളില്‍ വിവിധ പരീക്ഷാകേന്ദ്രങ്ങളില്‍ നടക്കും. ...

- more -
കൊറോണ: ഉദയഗിരി വനിതാ ഹോസ്റ്റലും കേന്ദ്രസര്‍വ്വകലാശാല ഹോസ്റ്റലും ഏറ്റെടുത്തു; പടന്നക്കാട്ടെ കേന്ദ്ര സര്‍വ്വകലാശാല പഴയ കെട്ടിടം കൊറോണ സെന്റര്‍

കാസര്‍കോട്: ജില്ലയിലെ കോവിഡ് ബാധിതരെയും നിരീക്ഷണത്തിലാകുന്നവരേയും പാര്‍പ്പിക്കാന്‍ വിദ്യാനഗറിലുള്ള ഉദയഗിരി വനിതാ ഹോസ്റ്റലും കാസര്‍കോട് കേന്ദ്രസര്‍വ്വകലാശാലയുടെ എല്ലാ രണ്ട് ഹോസ്റ്റലും ബെണ്ടിച്ചാലിലെ ഖുറാന്‍ ഇസ്ലാമിക് സയന്‍സ് സ്‌കൂളും ഏറ്റ...

- more -
രാജ്യാന്തര വനിതാ ദിനം: കേരള കേന്ദ്ര സര്‍വകലാശാലയില്‍ വട്ടമേശ സമ്മേളനം നടത്തി

കാസര്‍കോട്: രാജ്യാന്തര വനിതാ ദിനാചരണത്തിന്‍റെ ഭാഗമായി കേരള കേന്ദ്ര സര്‍വകലാശാലയിലെ സെന്റര്‍ ഫോര്‍ വിമന്‍സ് സ്റ്റഡീസിന്‍റെ ആഭിമുഖ്യത്തില്‍ 'വനിതാ ശാക്തീകരണത്തിന്‍റെ പശ്ചാത്തലത്തില്‍ ആരോഗ്യവും പോഷണവും' എന്ന വിഷയത്തില്‍ വട്ടമേശ സമ്മേളനം നടത്തി....

- more -
ഗോമൂത്രത്തിന് ഔഷധ ഗുണമില്ല; ഗവേഷണം അനാവശ്യ ധൂര്‍ത്ത്; കേന്ദ്ര സര്‍ക്കാരിന് കത്തയച്ച്‌ ശാസ്ത്രജ്ഞര്‍

ന്യൂഡല്‍ഹി: ഗോമൂത്രം, ചാണകം എന്നിവയ്ക്ക് ഔഷധ ഗുണമില്ലെന്ന് ശാസ്ത്രജ്ഞര്‍. ഇവയുടെ ഔഷധ ഗുണം കണ്ടെത്തുന്നതിന് നടത്തുന്ന ഗവേഷണങ്ങള്‍ അനാവശ്യ ധൂര്‍ത്താണെന്നും ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെട്ടു. ഇക്കാര്യം വ്യക്തമാക്കി ശാസ്ത്രജ്ഞര്‍ കേന്ദ്രസര്‍ക്കാരിന് കത്...

- more -

The Latest