ആശ്വാസ നടപടികളുമായി കേന്ദ്രസർക്കാർ; 1,70,000 കോടിയുടെ സാമ്പത്തിക പാക്കേജ്; സൗജന്യ റേഷന്‍, കര്‍ഷകര്‍ക്ക് 2000 രൂപ; തൊഴിലുറപ്പ് കൂലി വര്‍ദ്ധിപ്പിച്ചു

കൊറോണ സൃഷ്ടിക്കുന്ന സാമ്പത്തിക ആഘാതം മറികടക്കാന്‍ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍. 1,70,00 കോടിയുടെ സാമ്പത്തിക പാക്കേജാണ് പ്രഖ്യാപിച്ചിരിക്കുന്നത്.പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന പ്രകാരമാണ് പദ്ധതി നടപ്പിലാക്കു...

- more -

The Latest