കേരളത്തെ തകര്‍ക്കാന്‍ കേന്ദ്രം പല തന്ത്രങ്ങളും നോക്കി; സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേന്ദ്ര അവഗണന: മന്ത്രി വീണാ ജോര്‍ജ്

കാസര്‍കോട്: സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേന്ദ്ര അവഗണനയാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആരോപിച്ചു. ‘ആര്‍ദ്രം ആരോഗ്യം’ പരിപാടിയുടെ ഭാഗമായി ജില്ലയിലെ വിവിധ ആശുപത്രികള്‍ സന്ദര്‍ശിക്കാനെത്തിയ മന്ത്രി കാസര്‍കോട് ജനറല്‍ ആശുപത്രി സന...

- more -