കേന്ദ്ര മന്ത്രിമാർ ഫോട്ടോ എടുത്ത് പോയാൽ പോരാ; റോഡിലെ കുഴിയും എണ്ണണമെന്ന് മുഹമ്മദ് റിയാസ്, വികസനത്തിൻ്റെ എവർ റോളിം​ഗ് ട്രോഫി നേടാനല്ല ശ്രമം

തിരുവനന്തപുരം: ഉദ്ഘാടനം ഉറപ്പായ പദ്ധതികൾക്ക് അടുത്ത് നിന്ന് ഫോട്ടോ എടുത്താൽ മാത്രം പോരാ, കേന്ദ്ര മന്ത്രിമാർ ദേശീയ പാതയിലെ കുഴികളും എണ്ണണമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. സംസ്ഥാനത്തെ റോഡുകളുടെ ദുരവസ്ഥ സംബന്ധിച്ച് നിയമസഭയിലെ ചോദ്യോത്...

- more -

The Latest