കേന്ദ്ര കാർഷിക നിയമങ്ങൾ സ്റ്റേ ചെയ്ത് സുപ്രീംകോടതി; ചർച്ചകൾക്കായി സമിതി രൂപീകരിച്ചു; പുതിയ നീക്കങ്ങള്‍ അറിയാം

കേന്ദ്ര സർക്കാരിന്‍റെ മൂന്ന് പുതിയ കാർഷിക നിയമങ്ങൾ നടപ്പിലാക്കുന്നത് സ്റ്റേ ചെയ്ത് സുപ്രീംകോടതി. പ്രതിസന്ധി അവസാനിപ്പിക്കാൻ കർഷകരുമായി ചർച്ച നടത്താൻ കാർഷിക വിദഗ്ധരുടെ സമിതിയും സുപ്രീംകോടതി രൂപീകരിച്ചു. തുടർന്നുള്ള ഉത്തരവുകൾ ഉണ്ടാകുന്നതു വരെ മ...

- more -

The Latest