കാണാതായ ജോയിയുടെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ കാണാതായ ശുചീകരണ തൊഴിലാളി എൻ ജോയിയുടെ മൃതദേഹം കണ്ടെത്തി. പഴവങ്ങാടി തകരപ്പറമ്പിലെ കനാലിലാണ് മൃതദേഹം പൊങ്ങിയത്. കഴിഞ്ഞ ശനിയാഴ്ചയാണ് ജോയിയെ കാണാതായത്. ജോയിക്കായി തെരച്ചിൽ മൂന്നാം ദിവസത്തിലേക്ക്...

- more -
മാധ്യമങ്ങൾ കടുത്ത നിയന്ത്രണത്തിനും സെൻസർഷിപ്പിനും വിധേയമാകുന്നു; സംസ്ഥാനങ്ങൾക്ക് മേൽ അപ്രഖ്യാപിത സാമ്പത്തിക ഉപരോധം ഏർപ്പെടുത്തുന്നു: കേന്ദ്രസർക്കാരിനെതിരെ മുഖ്യമന്ത്രി

കേന്ദ്രസർക്കാർ പരമോന്നത കോടതികളെ പോലും വിലയ്ക്കെടുക്കാൻ ഉള്ള ശ്രമം നടത്തുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊളീജിയം സംവിധാനത്തിൽ പോലും കേന്ദ്രസർക്കാർ ഇടപെടുന്നു. ജഡ്ജി നിയമന അധികാരം ജുഡീഷ്യറിയിൽ നിന്ന് കവർന്നെടുക്കാനാണ് ബി.ജെ.പി സർക്കാർ ...

- more -
തൊഴിലില്ലാത്ത യുവാക്കൾക്ക് പ്രതിമാസം 6000 രൂപ വീതം ധനസഹായം; പ്രചാരണം വ്യാജമെന്ന് കേന്ദ്രസർക്കാർ

രാജ്യത്തെ തൊഴിലില്ലാത്ത യുവാക്കൾക്ക് പ്രതിമാസം 6000 രൂപ വീതം ധനസഹായമായി കേന്ദ്ര സർക്കാർ നൽകുമെന്ന് പ്രചാരണം. പ്രധാനമന്ത്രി ബെറോജ്ഗരി ഭട്ട യോജന പ്രകാരം തൊഴിലില്ലാത്ത ചെറുപ്പക്കാർക്ക് ആറായിരം രൂപ വീതം നൽകുമെന്നാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന...

- more -
ഹോട്ടലുകളിലും ബാറുകളിലും സർവീസ് ചാർജ് ഈടാക്കുന്നത് വിലക്കി; മറ്റു പേരുകളിലും ചാർജ് ഈടാക്കാൻ പാടില്ല; കേന്ദ്ര സർക്കാരിൻ്റെ പുതിയ ഉത്തരവ് ഇങ്ങനെ

സർവീസ് ചാർജിന് വിലക്കേർപ്പെടുത്തി കേന്ദ്രം. ഹോട്ടലുകളിലും റെസ്റ്റോറെന്റുകളിലും ബാറുകളിലും ഇനി സർവീസ് ചാർജ് ഈടാക്കാൻ പാടില്ലെന്ന് ഉത്തരവ്. കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയാണ് സർവീസ് ചാർജ് ഈടാക്കുന്നത് വിലക്കിയത്. മറ്റുപേരുകളിലും ഇനി സർവീസ് ...

- more -
സിൽവർലൈനിനായി നടക്കുന്ന സർവേയും കല്ലിടലും റെയിൽവേ മന്ത്രാലയത്തിൻ്റെ അറിവോടെയോ സമ്മതത്തോടെയോ അല്ല; ഹൈക്കോടതിയിൽ കേന്ദ്രസർക്കാർ

കേരളത്തിലെ സിൽവർലൈൻ പദ്ധതിയുടെ ഡി.പി.ആർ അപൂർണമെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ. കെ. റെയിൽ ആണ് ഡി.പി.ആർ സമർപ്പിച്ചിരിക്കുന്നത്. പദ്ധതിയുടെ സാങ്കേതിക വശങ്ങൾ ഡി.പി.ആറിൽ ഉൾക്കൊള്ളിച്ചിട്ടില്ല. ഇവ കൈമാറാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ദക്ഷിണ റെയിൽവേ...

- more -
കല്ലിടൽ പാടില്ല; സിൽവർ ലൈന് സാമ്പത്തിക അനുമതി നല്‍കിയിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോ

കേരളത്തിലെ സില്‍വര്‍ലൈന്‍ പദ്ധതിയ്ക്ക് സാമ്പത്തിക അനുമതി നല്‍കിയിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. സാമൂഹികാഘാത പഠനത്തിനായി സംസ്ഥാന സര്‍ക്കാര്‍ റെയില്‍വേയെ സമീപിച്ചിട്ടില്ലെന്നാണ് കേന്ദ്രം പറയുന്നത്. സര്‍വേയുടെ പേരില്‍ റെയ...

- more -
മീഡിയാ വൺ നടപടി രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ; കാരണങ്ങൾ പരസ്യപ്പെടുത്താൻ സാധിക്കില്ലെന്ന് കേന്ദ്രസർക്കാർ

മീഡിയ വൺ ചാനലിന് സംപ്രേഷണ അനുമതി നിഷേധിച്ചതിൻ്റെ കാരണങ്ങൾ കേന്ദ്രസർക്കാർ മുദ്രവച്ച കവറിൽ ഹൈക്കോടതിക്ക് കൈമാറി. രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ആണ് നടപടി എന്നാണ് കേന്ദ്രത്തിൻ്റെ മറുപടി. അനുമതി നിഷേധിച്ചതിൻ്റെ കാരണങ...

- more -
കേന്ദ്ര സർക്കാരിൻ്റെ കർഷകർക്കെതിരായ നരനായാട്ട്; ബോവിക്കാനത്ത് പ്രതിഷേധ ധർണ്ണ നടത്തി സ്വതന്ത്ര കർഷക സംഘം

മുളിയാർ/ കാസർകോട്: കേന്ദ്ര മന്ത്രിമാരുടെ ബന്ധുക്കളുടെ നേതൃത്വത്തിൽ കർഷക സമരക്കാർക്ക് നേരെവാഹനം കയറ്റി കൊല്ലുകയും പോലീസി നെ ഉപയോഗിച്ച് നരഹത്യ നടത്തുകയും ചെയ്ത കേന്ദ്ര സർക്കാറിൻ്റെ മനുഷ്യത്വരഹിത നടപടിക്കെതിരെ സ്വാതന്ത്ര കർഷക സംഘം. സംഘടന സംസ്ഥാന...

- more -
രക്തസാക്ഷി പട്ടികയിൽ നിന്ന് വാരിയം കുന്നനടക്കം 387 പേരുകൾ നീക്കം ചെയ്യും; തീരുമാനവുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

സ്വാതന്ത്ര്യസമര രക്തസാക്ഷിപ്പട്ടികയിൽ നിന്ന് മലബാർ കലാപത്തിൽ പങ്കെടുത്ത വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, അലി മുസലിയാർ എന്നിവരടക്കം 387 ആൾക്കാരുടെ പേരുകൾ നീക്കം ചെയ്യും. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ കൗൺസിൽ ഫോർ ഹിസ്റ്...

- more -
തൊണ്ണൂറ് ശതമാനം മുസ്‌ലീങ്ങള്‍ താമസിക്കുന്ന ഇന്ത്യയിലെ ഏക ദ്വീപ്; ലക്ഷദ്വീപില്‍ ഇപ്പോള്‍ സംഭവിക്കുന്നത് എന്ത്; ഐഷ സുല്‍ത്താന പറയുന്നു

ലക്ഷദ്വീപില്‍ നടക്കുന്ന ഭരണകൂട ഭീകരതയിലേക്ക് സമൂഹത്തിന്റെ ശ്രദ്ധ ക്ഷണിച്ച് സംവിധായിക ഐഷ സുല്‍ത്താന. ദ്വീപിലെ കേന്ദ്ര സര്‍ക്കാരിന്‍റെ ഫാസിസ്റ്റ് നയങ്ങളെ രൂക്ഷമായി വിമര്‍ശിച്ചു കൊണ്ടാണ് സാമൂഹിക പ്രവര്‍ത്തക കൂടിയായ ഐഷ രംഗത്തെത്തിയിരിക്കുന്നത്. ...

- more -