പകൽ വിശ്രമകേന്ദ്രത്തിൻ്റെ ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുത്തണം; സാമൂഹ്യ സുരക്ഷാ പെൻഷൻ 5000 രൂപയായി വർദ്ധിപ്പിക്കണം; കേരള സീനിയർ സിറ്റിസൺസ് ഫോറം വെള്ളിക്കോത്ത് യൂണിറ്റ് വാർഷിക ജനറൽ ബോഡിയോഗം ആവശ്യപ്പെട്ടു

കാഞ്ഞങ്ങാട്: കേരള സീനിയർ സിറ്റിസൺസ് ഫോറം വെള്ളിക്കോത്ത് യൂണിറ്റിൻ്റെ 2023 -24 വാർഷിക ജനറൽ ബോഡിയോഗം വെള്ളിക്കോത്ത് പകൽ വിശ്രമ കേന്ദ്രത്തിൽ വച്ച് നടന്നു. കേന്ദ്ര ഗവൺമെന്റിൻ്റെ പുതുതായി ആവിഷ്കരിച്ച 70 വയസ്സ് തികഞ്ഞ വയോജനങ്ങൾക്കുള്ള സൗജന്യ ആരോഗ്യ...

- more -