സംസ്ഥാനവും കേന്ദ്രവും വീണ്ടും ഇടയുന്നു; ബേക്കല്‍ കോട്ടയിലെ ബംഗ്ലാവടക്കമുള്ള 3.52 ഏക്കര്‍ ഭൂമി വിട്ടുകിട്ടണമെന്ന് കേന്ദ്രസർക്കാർ

ബേക്കൽ / കാസര്‍കോട്: ബേക്കല്‍ ബംഗ്ലാവ് ഉള്‍പ്പെടെ ബേക്കല്‍ കോട്ടയ്ക്ക് അകത്ത് സംസ്ഥാന സര്‍ക്കാര്‍ കൈവശമുള്ള 3.52 ഏക്കര്‍ സ്ഥലം വിട്ടുകിട്ടാന്‍ ആവശ്യപ്പെട്ട് കേന്ദ്ര പുരാവസ്തു വകുപ്പ് സംസ്ഥാന സര്‍ക്കാരിന് വീണ്ടും കത്ത് നല്‍കി. കേന്ദ്ര ആര്‍ക്കി...

- more -

The Latest