മന്ത്രി കെ.ടി ജലീലിന് കുരുക്ക് മുറുകുന്നു; അനുമതിയില്ലാതെ വിദേശ സഹായം സ്വീകരിച്ചതിന് വരുന്നത് കേന്ദ്ര അന്വേഷണം

കേന്ദ്രത്തിന്‍റെ അനുമതി ഇല്ലാതെ വിദേശ സഹായം സ്വീകരിച്ചതിന് മന്ത്രി കെ.ടി. ജലീലിനെതിരെ അന്വേഷണത്തിനൊരുങ്ങി കേന്ദ്രം. വിദേശനാണ്യച്ചട്ടം ലംഘിച്ചതിനാണ് കേന്ദ്ര ധനമന്ത്രാലയം ജലീലിന് എതിരെ അന്വേഷണം നടത്തുന്നത്. എന്‍.ഐ.എയും ജലീലിന് എതിരെ അന്വേഷണം നട...

- more -

The Latest