കാസർഗോഡ് എത്തിയ തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നിരീക്ഷകൻ അന്തിമ പട്ടിക അവലോകനം ചെയ്തു

കാസർഗോഡ്: തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നിരീക്ഷകൻ അന്തിമ പട്ടിക അവലോകനം ചെയ്തു. ജനുവരി ആറിന് പ്രസിദ്ധീകരിക്കുന്ന അന്തിമ വോട്ടർപട്ടിക കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നിരീക്ഷകൻ എസ് ഹരികിഷോർ അവലോകനം ചെയ്തു. കാഞ്ഞങ്ങാട് പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ നടന്ന ...

- more -