കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നു സി.ടി അഹമ്മദലി; ഭരണഘടന സംരക്ഷിക്കു; പ്രതിജ്ഞയെടുത്ത് യു.ഡി.എഫ് സായാഹ്ന സദസ്സ്

കാസർകോട്: ഇന്ത്യൻ ഭരണ ഘടന രൂപീകൃത ദിനമായ നവംബർ 26ന് യു.ഡി.എഫ് സംസ്ഥാന വ്യാപകമായി ഭരണഘടന സംരക്ഷണ ദിനമായി ആചരിച്ചതിൻ്റെ ഭാഗമായി യു.ഡി.എഫ് ജില്ലാ കമ്മിറ്റി കാസർകോട് പുതിയ ബസ് സ്റ്റാൻ്റ് പരിസരത്ത് ഭരണഘടന സംരക്ഷണ സായാഹ്ന സദസ്സ് നടത്തി. ഭരണകൂടത്തിൽ...

- more -