കേന്ദ്ര ഏജൻസി അന്വേഷണം 25 പ്രതിപക്ഷ നേതാക്കൾക്ക് എതിരെ; 23 പേരും ബി.ജെ.പിയിൽ എത്തി, അന്വേഷണം മരവിച്ചു, സി.ബി.ഐയും ഇ.ഡിയും നടപടി സ്വീകരിച്ച നേതാക്കളിൽ 95 ശതമാനവും പ്രതിപക്ഷത്ത് നിന്നായിരുന്നു

ന്യൂഡൽഹി: ഒന്നാം മോദി സർക്കാർ 2014ൽ അധികാരത്തിലേറിയ ശേഷം രാജ്യത്ത് കേന്ദ്ര അന്വേഷണ ഏജൻസികൾ അഴിമതി കേസുകൾ രജിസ്റ്റർ ചെയ്‌തത് പ്രതിപക്ഷത്തെ 25 നേതാക്കൾക്കെതിരെ. എന്നാൽ ഇതിൽ 23 നേതാക്കൾക്കെതിരായ കേസുകളും ഒന്നുകിൽ അവസാനിപ്പിക്കുകയോ അല്ലെങ്കിൽ അന്...

- more -

The Latest