തൊഴിലുറപ്പ് തൊഴിലാളികൾ അജാനൂർ പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു

വെള്ളിക്കോത്ത് (കാഞ്ഞങ്ങാട്): അശാസ്ത്രീയമായ എൻ.എം.എം.എസും ജിയോ ഫാൻസിങ്ങും ഒഴിവാക്കുക, തൊഴിലുറപ്പ് പദ്ധതിയെ തകർക്കാനുള്ള കേന്ദ്രസർക്കാർ നീക്കം ഉപേക്ഷിക്കുക, മാനദണ്ഡങ്ങൾക്ക് വിരുദ്ധമായ കഠിന പ്രവർത്തികൾ ഒഴിവാക്കുക, 600 രൂപയായി ദിവസ വേദന ഉയർത്തുക...

- more -
സ്വര്‍ണം, വെള്ളി വില കുറയും; അറിയാം നിത്യോപയോഗ സാധനങ്ങളിലെ ബജറ്റ് ഇടപെടല്‍

ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിൻ്റെ ആദ്യത്തെ ബജറ്റില്‍ സ്വർണത്തിനും വെള്ളിക്കും വില കുറയുമെന്ന് പ്രഖ്യാപനം. 20 ധാതുക്കള്‍ക്ക് കസ്റ്റംസ് ഡ്യൂട്ടി കുറച്ചു. കസ്റ്റംസ് തീരുവ കുറച്ചതോടെ സ്വര്‍ണത്തിനും വെള്ളിക്കും പ്ലാറ്റിനത്തിനും വില കുറയുമെന്നാണ്...

- more -
അജാനൂരിലെ നിര്‍ദ്ദിഷ്ട മത്സ്യബന്ധന തുറമുഖം; കേന്ദ്രസംഘം സന്ദര്‍ശനം നടത്തി; രണ്ട് മാസത്തിനുള്ളില്‍ പഠന റിപ്പോര്‍ട്ട് തയ്യാറാക്കും

കാസർകോട്: അജാനൂരില്‍ മത്സ്യബന്ധന തുറമുഖ നിര്‍മാണവുമായി ബന്ധപ്പെട്ട് കേന്ദ്ര സംഘം അജാനൂര്‍ കടപ്പുറത്ത് സന്ദര്‍ശനം നടത്തി. പുനെ സെന്‍ട്രല്‍ വാട്ടര്‍ ആന്റ് പവര്‍ റിസര്‍ച്ച് സ്റ്റേഷനിലെ (സി.ഡബ്ല്യു.പി.ആര്‍.എസ്) ഉദ്യോഗസ്ഥര്‍ രണ്ടാം തവണയാണ് അജാനൂര...

- more -
കാസര്‍കോട് ജില്ലയിലെ കോവിഡ് സാഹചര്യം വിലയിരുത്താന്‍ കേന്ദ്ര സംഘമെത്തി; കണ്ടൈന്‍മെന്റ് സോണുകളില്‍ സന്ദര്‍ശനം നടത്തി

കാസര്‍കോട്: ജില്ലയിലെ കോവിഡ്-19 സാഹചര്യം വിലയിരുത്താന്‍ എത്തിയ കേന്ദ്ര സംഘത്തെ ജില്ലാ കളക്ടറും ജില്ലയിലെ ആരോഗ്യ വകുപ്പ് മേധാവികളും ജില്ലയിലെ കോവിഡ് കേസുകള്‍, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, വാക്സിനേഷന്‍, ആശുപത്രികളിലെ സൗകര്യങ്ങള്‍, പ്രവര്‍ത്തനങ്ങ...

- more -
ഗോമൂത്രത്തിന് ഔഷധ ഗുണമില്ല; ഗവേഷണം അനാവശ്യ ധൂര്‍ത്ത്; കേന്ദ്ര സര്‍ക്കാരിന് കത്തയച്ച്‌ ശാസ്ത്രജ്ഞര്‍

ന്യൂഡല്‍ഹി: ഗോമൂത്രം, ചാണകം എന്നിവയ്ക്ക് ഔഷധ ഗുണമില്ലെന്ന് ശാസ്ത്രജ്ഞര്‍. ഇവയുടെ ഔഷധ ഗുണം കണ്ടെത്തുന്നതിന് നടത്തുന്ന ഗവേഷണങ്ങള്‍ അനാവശ്യ ധൂര്‍ത്താണെന്നും ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെട്ടു. ഇക്കാര്യം വ്യക്തമാക്കി ശാസ്ത്രജ്ഞര്‍ കേന്ദ്രസര്‍ക്കാരിന് കത്...

- more -