ഇന്ത്യയിൽ കോവിഡ് വാക്സിൻ വിതരണം; രൂപരേഖ തയാറാക്കി കേന്ദ്ര ആരോഗ്യമന്ത്രി

കോവിഡ് വാക്സിന്‍ നല്‍കുമ്പോള്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കും 65 വയസിന് മുകളിലുള്ളവര്‍ക്കും മുന്‍ഗണന നല്‍കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി . ജൂലൈ– ഓഗസ്റ്റ് മാസത്തോടെ 30 കോടി ജനങ്ങള്‍ക്ക് വാക്സിന്‍ നല്‍കും. രണ്ടാംഘട്ടത്തില്‍ 50നും 65നും ഇടയില്‍ പ്രായമ...

- more -