മരുന്നുകളുടെ ഡാറ്റാബേസ് തയ്യാറാക്കാൻ ഒരുങ്ങി കേന്ദ്രം; ​ഗുണ നിലവാരം ഉറപ്പാക്കും, കമ്മിറ്റി രൂപീകരിക്കും

ഇന്ത്യയിൽ വിൽക്കുന്ന എല്ലാ മരുന്നുകളുടെയും ഫോർമുലേഷനുകളെ കുറിച്ച് വിശദമായ ഡാറ്റാബേസ് തയ്യാറാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ഇതിനായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ഒരു കമ്മിറ്റി രൂപീകരിക്കാൻ തീരുമാനിച്ചു. ഈ കമ്മിറ്റി ആവശ്യമായ ശുപാർശകൾ നൽകുകയും രാ...

- more -