ബ്രിട്ടീഷുകാരെപ്പോലെ കേന്ദ്ര സർക്കാരിനെ രാജ്യത്തെ ജനങ്ങൾ പുറത്താക്കും; മുന്നറിയിപ്പ് നൽകി മഹാവീർ ഫോഗട്ട്

ബ്രിട്ടീഷുകാരെപ്പോലെ കേന്ദ്ര സർക്കാരിനെ രാജ്യത്തെ ജനങ്ങൾ പുറത്താക്കുമെന്ന് മുൻ ഗുസ്തി താരവും ദ്രോണാചാര്യ അവാർഡ് ജേതാവുമായ മഹാവീർ ഫോഗട്ട് പറഞ്ഞു. ഹരിയാനയിലെ തൻ്റെ ഗ്രാമമായ ബലാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കർഷക നേതാവ് രാകേഷ് ടികായിത്ത് ഗ...

- more -
കേന്ദ്രത്തിന് വമ്പൻ തിരിച്ചടി; ഡല്‍ഹിയിലെ ഭരണാധികാരം തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെന്ന് സുപ്രീംകോടതി

ഡല്‍ഹിയിലെ ഭരണാധികാരം തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സര്‍ക്കാരിനാണെന്ന് സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് വിധിച്ചു. കേന്ദ്ര സര്‍ക്കാരും ആം ആദ്മി പാര്‍ട്ടി സര്‍ക്കാരും തമ്മില്‍ ഡല്‍ഹിയിലെ ഭരണ നിര്‍വഹണം സംബന്ധിച്ച തര്‍ക്കത്തിലാണ് ചീഫ് ജസ്റ്റിസ് ഡി....

- more -
വിവാദമായി കേന്ദ്രസർക്കാരിൻ്റെ ഗവർണർ നിയമനങ്ങൾ; അയോധ്യ വിധി പറഞ്ഞ ബെഞ്ചിലെ ജഡ്ജി ആന്ധ്രാ ഗവർണർ

രാജ്യത്ത് 13 ഇടങ്ങളിൽ ​ഗവ‍ർണർമാർക്ക് മാറ്റം. സുപ്രീം കോടതി ജഡ്ജിയടക്കം ആറ് പുതിയ ​ഗവ‍ർണർമാരെയാണ് നിയമിച്ചിരിക്കുന്നത്. അയോധ്യ കേസിൽ അനുകൂല വിധി പറഞ്ഞ ബെഞ്ചിൽ അംഗമായിരുന്ന ജസ്റ്റിസ് അബ്ദുൽ നസീറിനെ ആന്ധ്രാപ്രദേശ് ​ഗവർണറായി നിയമിച്ചതാണ് ഇതിൽ സുപ...

- more -
കൂട്ടനിലവിളികളോ, ദാരുണമായ രംഗങ്ങളോ വേണ്ട; പ്രോഗ്രാം ചട്ടം കർശനമായി പാലിക്കാൻ രാജ്യത്തെ ചാനലുകള്‍ക്ക് കേന്ദ്ര നിര്‍ദേശം

ദാരുണവും ഹൃദയഭേദകവുമായ കുറ്റകൃത്യങ്ങളുടെയോ അപകടങ്ങളുടെയോ ചിത്രം പ്രേക്ഷകരെ കാണിക്കുന്നത് മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് അനുസൃതമായിരിക്കണമെന്ന് ടെലിവിഷന്‍ ചാനലുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. ക്രിക്കറ്റ് താരം ഋഷഭ് പന്ത് നേരിട്ട റോഡപകടം അടക്കമ...

- more -
കുട്ടികൾക്ക് ഓൺലൈൻ ഗെയിം കളിക്കാൻ ഇനി രക്ഷിതാക്കളുടെ അനുമതിയും വേണം; കേന്ദ്രസർക്കാരിൻ്റെ പുതിയ നടപടി അറിയാം

രാജ്യത്തെ പ്രായപൂർത്തിയാകാത്തവർക്ക് ഓൺലൈൻ ഗെയിമുകൾക്ക് നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി കേന്ദ്രം. ഓൺലൈൻ ഗെയിമുകൾക്കായി മാർഗരേഖയുടെ കരട് കേന്ദ്ര സർക്കാർ പുറത്തിറക്കി. പ്രായപൂർത്തിയാകാത്തവർക്ക് ഓൺലൈൻ ഗെയിമിന്റെ ഭാഗമാണെങ്കിൽ രക്ഷിതാക്കളുടെ അനുമതി...

- more -
വ്യക്തിഗത വിവരങ്ങൾ ചോർത്തിയാൽ 500 കോടി രൂപ പിഴ; കരട് ബില്‍ ഭേദഗതിയുമായി കേന്ദ്രസർക്കാർ

ഡിജിറ്റല്‍ വ്യക്തിഗത വിവരങ്ങളുടെ സംരക്ഷണം ഉറപ്പാക്കാന്‍ പിഴ വര്‍ധിപ്പിക്കാന്‍ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇതിൻ്റെ ഭാഗമായി വ്യവസ്ഥകള്‍ ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെയുള്ള പിഴ 500 കോടി രൂപ വരെ വര്‍ധിപ്പിച്ച് വ്യക്തിഗത വിവരങ്ങള്‍ സംരക്ഷിക്കുന്...

- more -
കേന്ദ്രസർക്കാർ 2021 ലെ ഐ.ടി ചട്ടം ഭേദഗതി ചെയ്ത് വിജ്ഞാപനം പുറത്തിറക്കി; ലക്ഷ്യം സമ്പൂർണ മാധ്യമനിയന്ത്രണമോ?

സമൂഹമാധ്യമങ്ങളുടെ മേലുള്ള പരാതികളിൽ നടപടി കർശനമാക്കാനൊരുങ്ങി കേന്ദ്രസർക്കാർ. ഇതിനായി 2021 ലെ ഐ.ടി ചട്ടം ഭേദഗതി ചെയ്ത് വിജ്ഞാപനം പുറത്തിറക്കി. അശ്ലീലം, ആൾമാറാട്ടം അടക്കം ആറ് തരം ഉള്ളടക്കം സംബന്ധിച്ചുള്ള പരാതികളിൽ 72 മണിക്കൂറിനകം നടപടിയെടുക്കണമ...

- more -
രാജ്യത്തെ ടെലകോം ബില്ലില്‍ വന്‍ മാറ്റങ്ങള്‍; ഇന്റര്‍നെറ്റ് മേഖലയില്‍ ശക്തമായ നിയമങ്ങള്‍ കൊണ്ടുവരാനൊരുങ്ങി കേന്ദ്രസർക്കാർ

രാജ്യത്തെ ഇന്റര്‍നെറ്റ് മേഖലയില്‍ ശക്തമായ നിയമങ്ങള്‍ കൊണ്ടുവരാന്‍ ഒരുങ്ങുകയാണ് കേന്ദ്രമെന്നു സൂചന. സന്ദേശക്കൈമാറ്റവും ഫോണ്‍ കോളുകളും നടത്താവുന്ന ഓവര്‍ ദ ടോപ് (ഒ.ടി.ടി) സേവനങ്ങള്‍ക്ക് ഇന്ത്യ ലൈസന്‍സ് ഏര്‍പ്പെടുത്തിയേക്കുമെന്ന് പിടിഐ റിപ്പോര്‍ട...

- more -
തൊഴിലുറപ്പ് പദ്ധതിയെ തകർക്കാൻ കേന്ദ്ര സർക്കാർ നീക്കം; തൊഴിലാളികൾ ഒറ്റക്കെട്ടായി ചെറുത്തു തോൽപ്പിക്കണം: എസ്.ടി.യു

ബോവിക്കാനം/ കാസർകോട്: തൊഴിലുറപ്പ് പദ്ധതിയെ തകർക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തെ തൊഴിലാളികൾ ഒറ്റക്കെട്ടായി ചെറുത്തു തോൽപ്പിക്കണമെന്ന് എസ്.ടി.യു.സംസ്ഥാന ട്രഷറർ കെ.പി.മുഹമ്മദ് അഷ്റഫ് പറഞ്ഞു. പദ്ധതി വിഹിതം വെട്ടിക്കുറച്ചും നിയന്ത്രണങ്ങൾ കൊണ്ടുവ...

- more -
സമൂഹ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍; പുതിയ നീക്കം അറിയാം

സമൂഹ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ചില നിയന്ത്രണ സംവിധാനങ്ങള്‍ കൊണ്ടുവരുമെന്നും, എന്നാല്‍ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തതുള്‍പ്പെടെയുള്ള നിലവിലെ കേസുകള്‍ അതിൻ്റെ പരിധിയില്‍ പെടില്ലെന്നും കേന്ദ്ര സര്‍ക്കാ...

- more -

The Latest