Trending News



സമാധാനം പുനഃസ്ഥാപിച്ചില്ലെങ്കിൽ അവാർഡുകളും മെഡലുകളും തിരികെ നൽകും; മണിപ്പൂർ പ്രതിസന്ധിയിൽ അത്ലറ്റുകൾ
മണിപ്പൂരിലെ നിലവിലെ പ്രതിസന്ധിക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ഒളിമ്പ്യൻസ് ഉൾപ്പെടെ 11 കായിക താരങ്ങൾ ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു. "സമാധാനവും സാധാരണ നിലയും" എത്രയും വേഗം പുനഃസ്ഥാപിച്ചില്ലെങ്കിൽ തങ്ങളുടെ അവാർഡുകളും മെഡലുകളും ത...
- more -11 വര്‍ഷത്തിനിടെ നികുതി വിഹിതമായും ഗ്രാന്റായും സംസ്ഥാനത്തിന് നല്‍കിയത് 2,78,979.06 കോടി ; നിയമസഭാ രേഖകള്‍
കേന്ദ്ര സര്‍ക്കാര്‍ 11 വര്‍ഷത്തിനിടെ നികുതി വിഹിതമായും ഗ്രാന്റായും സംസ്ഥാനത്തിന് നല്‍കിയത് 2,78,979.06 കോടി രൂപയെന്ന് നിയമസഭാ രേഖകള്‍. 2011-12 സാമ്പത്തിക വര്‍ഷം മുതല്‍ 2022 ജൂണ്‍ വരെയുള്ള കണക്കാണിത്. കേന്ദ്ര നികുതി വിഹിതമായി 1,40,542.85 കോ...
- more -ബേഡഡുക്ക പഞ്ചായത്തിന് കേന്ദ്ര പഞ്ചായത്ത് രാജ് മന്ത്രാലയത്തിൻ്റെ അംഗീകാരം
കാസർകോട്: മാലിന്യ നിര്‍മാര്‍ജ്ജനത്തില്‍ മികച്ച ഇടപെടല്‍ നടത്തിയ ബേഡഡുക്ക പഞ്ചായത്തിന് കേന്ദ്ര പഞ്ചായത്ത് രാജ് മന്ത്രാലയത്തിൻ്റെ അംഗീകാരം. പുനെയില്‍ സെപ്തംബര്‍ 22, 23, 24, തീയ്യതികളിലായി നടക്കുന്ന ദേശീയ ശില്പശാലയില്‍ പങ്കെടുക്കാനാണ് ബേഡഡുക്ക പ...
- more -കാഞ്ഞങ്ങാട് ഗവ. ജില്ലാ ഹോമിയോ ആശുപത്രിയില്‍ കോവിഡാനന്തര ക്ലിനിക്ക് തുറന്നു
കാഞ്ഞങ്ങാട് ഗവ. ജില്ലാ ഹോമിയോ ആശുപത്രിയിലെ കോവിഡാനന്തര ക്ലിനിക്കിന്‍റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ നിര്‍വഹിച്ചു. ഹോമിയോപ്പതി കോവിഡ് 19 പ്രതിരോധ മരുന്ന് ജില്ലയിലെ എല്ലാവര്‍ക്കും സൗജന്യമായി ലഭ്യമാക്കുമെന്ന് ജില്ലാ പഞ്...
- more -ഇന്ത്യയുടെ കോവിഡ് വാക്സിന്‍ നിര്‍മ്മാണ കേന്ദ്രമായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില്‍ തീപിടിത്തം
ഇന്ത്യയുടെ പ്രധാന കോവിഡ് വാക്സിന്‍ നിര്‍മ്മാണ കേന്ദ്രമായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില്‍ തീപിടിത്തം. ടെര്‍മിനല്‍ വണ്‍ ഗേറ്റിലാണ് തീപിടിത്തമുണ്ടായത്.തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. അഗ്‌നി ശമന സേനയുടെ പത്ത് യൂണിറ്റുകള്‍ ...
- more -പ്രത്യുൽപാദന ഘട്ടത്തിലെത്തിയിട്ടില്ല; മത്തിയെ പിടിക്കുന്നതിൽ കരുതൽ വേണമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം
ഏറെക്കാലമായി കേരളതീരങ്ങളിൽ ക്ഷാമം നേരിട്ടിരുന്ന മത്തി കാലാവസ്ഥ അനുകൂലമായതോടെ ചെറിയ തോതിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങി. തെക്കൻ കേരളത്തിന്‍റെ വിവിധ തീരങ്ങളിലാണ് ചെറുമത്തികൾ കണ്ടുതുടങ്ങിയത്. എന്നാൽ, ഇവ പിടിക്കുന്നതിൽ കരുതൽ വേണമെന്ന് കേന്ദ്ര സമുദ്രമ...
- more -Sorry, there was a YouTube error.