കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ചത് തെരഞ്ഞെടുപ്പ് ബജറ്റ്; കേരളം ഉള്‍പ്പെടെ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങൾക്ക് വാരിക്കോരി നൽകി

നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങൾക്ക് കേന്ദ്ര ബജറ്റിൽ വാരിക്കോരി നൽകി ധനമന്ത്രി നിർമല സീതാരാമൻ. കേരളം, തമിഴ്നാട്, ബംഗാൾ, പുതുച്ചേരി, അസം എന്നീ സംസ്ഥാനങ്ങൾക്കായി വൻ പദ്ധതികളാണ് ധനമന്ത്രി ബജറ്റിൽ പ്രഖ്യാപിച്ചത്. ദേശീയപാത വി...

- more -

The Latest