കേന്ദ്രം നല്‍കുന്ന ചട്ടക്കൂടില്‍ നിന്ന് കാര്യമായ മാറ്റം ഇനി സംസ്ഥാനങ്ങള്‍ക്ക് വരുത്താനാവില്ല; പാഠ്യപദ്ധതിയില്‍ സെന്‍സര്‍ഷിപ്പിനൊരുങ്ങി കേന്ദ്രസർക്കാർ

സംസ്ഥാനങ്ങള്‍ തയ്യാറാക്കുന്ന പാഠ്യപദ്ധതിയില്‍ സെന്‍സര്‍ഷിപ്പിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. പാഠ്യപദ്ധതിയില്‍ വെട്ടലും തിരുത്തലും കൂട്ടിച്ചേര്‍ക്കാനും അവസരമൊരുക്കുന്ന നടപടി കേന്ദ്രം തുടങ്ങി. സംസ്ഥാനങ്ങളോട് പാഠ്യപദ്ധതിയെക്കുറിച്ചുള്ള നിര്‍ദേശങ്ങ...

- more -

The Latest