പൊതുശ്മശാനം ആവശ്യത്തിനില്ല; മൃതദേഹങ്ങൾ ദഹിപ്പിക്കാൻ കിലോമീറ്ററുകൾ ഓടണം, ആവശ്യത്തിനുള്ള ഭൂമി പതിച്ചു കിട്ടുന്നില്ലെന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ

തിരുവനന്തപുരം/ കാസർകോട്: ആവശ്യത്തിന് പൊതുശ്മശാനം ഇല്ലാത്തത് മരണാനന്തര സംസ്കാരത്തിന് പ്രയാസം നേരിടുന്നു. മൃതദേഹങ്ങൾ ദഹിപ്പിക്കാൻ കിലോമീറ്ററുകൾ ഓടണം. ആംബുലൻസ് വാടക ഇനത്തിലും വൻ ചെലവാണ് സാധാരണക്കാർക്ക് ഉണ്ടാകുന്നത്. വിവിധ ജാതി- മതത്തിൽപ്പെട്ടവർക...

- more -

The Latest