മുലായം സിംഗ് യാദവ് അതീവ ഗുരുതരാവസ്ഥയിൽ; അടുത്ത 24 മണിക്കൂർ അതീവ നിർണ്ണായകമാണെന്ന് ഡോക്ടർമാർ

സമാജ് വാദി പാർട്ടി സ്ഥാപകനും ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ മുലായം സിംഗ് യാദവ് അതീവ ഗുരുതരാവസ്ഥയിൽ. നിലവിൽ ഗുരുഗ്രാമിലെ മെദാന്ത ആശുപത്രിയിൽ ക്രിട്ടിക്കൽ കെയർ യൂണിറ്റിലാണ് അദ്ദേഹം. അടുത്ത 24 മണിക്കൂർ അതീവ നിർണ്ണായകമാണെന്ന് ഡോക്ടർമാർ അറിയിച...

- more -

The Latest