Trending News



കേരളാ പോലീസ് രാജ്യത്ത് ഒന്നാമത്; പൊലീസ് സേനക്ക് കളങ്കമുണ്ടാക്കുന്നവരോട് ഒരു ദാക്ഷിണ്യവും കാണിക്കേണ്ടതില്ല: മുഖ്യമന്ത്രി
കേരള പൊലീസ് ഇന്ത്യയിൽ ഒന്നാം സ്ഥാനത്താണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പോലീസിൻ്റെ അടിസ്ഥാന സൗകര്യത്തിൽ വലിയ മാറ്റം ഉണ്ടായിട്ടുണ്ട്. പോലീസ് സേനയിലെ വിരലിൽ എണ്ണാവുന്ന ചിലർ നടത്തുന്ന പ്രവർത്തികൾ സേനക്ക് കളങ്കം വരുത്തുന്നു. ഇവരുടെ പ്രവർത്തി മൂല...
- more -എ.കെ.ജി സെന്റര്‍ ആക്രമണം പ്രത്യേക സംഘം അന്വേഷിക്കും; സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചു; പ്രതിയെ കുറിച്ച് സൂചന ലഭിച്ചെന്ന് പൊലീസ്
എ.കെ.ജി സെന്ററിനു നേരെയുണ്ടായ ബോംബാക്രമണം പ്രത്യേക സംഘം അന്വേഷിക്കും. ജില്ലാ ക്രൈം റെക്കോഡ്‌സ് ബ്യൂറോ മേധാവി ജെ.കെ ഡിനിലിനാണ് അന്വേഷണ ചുമതല. സംഭവത്തില്‍ സ്‌ഫോടക വസ്തു നിരോധന നിയമപ്രകാരം കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തിട്ടുണ്ട്. ആക്രമണത്തിന് പ...
- more -റിഫയെ മെഹനാസ് മര്‍ദിക്കുന്നതിൻ്റെ ദൃശ്യങ്ങള്‍ കൈവശമുണ്ട്; സി.സി.ടിവി ദൃശ്യങ്ങള്‍ കുടുംബം പൊലീസിന് കൈമാറി
വ്‌ളോഗര്‍ റിഫയുടെ മരണത്തില്‍ അന്വേഷണം പുരോഗമിക്കെ ഭര്‍ത്താവ് മെഹ്നുവിനെതിരെ വീണ്ടും കുടുംബം. റിഫയെ മെഹനാസ് മര്‍ദിക്കുന്നതിൻ്റെ ദൃശ്യങ്ങള്‍ തങ്ങളുടെ പക്കലുണ്ടെന്ന് റിഫയുടെ കുടുംബം അവകാശപ്പെട്ടു. സി.സി.ടി.വി ദൃശ്യങ്ങള്‍ കുടുംബം പൊലീസിന് കൈമാറി....
- more -മൂന്ന് സ്‌കൂട്ടറുകളിൽ ആറു പേർ; കടയിലേക്ക് പാഞ്ഞുകയറി തുരുതുരാ വെട്ടി; പാലക്കാട് ആർ.എസ്.എസ് നേതാവിൻ്റെ കൊലപാതകത്തിൽ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നു
പട്ടാപ്പകല്‍ നടന്ന അരുംകൊലയില്‍ നടുങ്ങി പാലക്കാട്. കഴിഞ്ഞദിവസം എലപ്പുള്ളിയിലെ കൊലപാതകത്തിൻ്റെ ഞെട്ടല്‍ മാറുംമുമ്പേയാണ് പാലക്കാട് നഗരത്തോട് ചേര്‍ന്ന മേലാമുറിയില്‍ രണ്ടാമത്തെ കൊലപാതകവും അരങ്ങേറിയത്.ആര്‍.എസ്എസ് നേതാവും മുന്‍ ശാരീരിക് ശിക്ഷണ്‍ പ്...
- more -മാധ്യമ പ്രവര്‍ത്തകന്‍ കെ. എം ബഷീറിന്‍റെ മരണം; സി.സി. ടി. വി ദൃശ്യങ്ങൾ പ്രതിക്ക് നൽകാമെന്ന് കോടതി
പ്രശസ്ത മാധ്യമപ്രവർത്തകൻ കെ എം ബഷീർ വാഹനാപകടത്തിൽ മരിച്ച കേസിൽ അപകടത്തിന്‍റെ സി.സി. ടി. വി ദൃശ്യങ്ങൾ പ്രതിക്ക് നൽകാമെന്ന് തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ്. വീഡിയോ ദൃശ്യങ്ങളുടെ പകർപ്പ് പ്രതിയായ ശ്രീറാം വെങ്കി...
- more -പോലീസ് സ്റ്റേഷനുകളിലും പ്രതികളെ ചോദ്യം ചെയ്യുന്ന മുറികളിലും സി.സി.ടി വി നിര്‍ബന്ധം; ഉത്തരവിട്ട് സുപ്രിംകോടതി
രാജ്യത്തെ പോലീസ് സ്റ്റേഷനുകളിലും പ്രതികളെ ചോദ്യം ചെയ്യുന്ന മുറികളിലും സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കണമെന്ന് സുപ്രീംകോടതി. സി.സി.ടി.വി ക്യാമറകൾക്ക് പുറമേ ശബ്ദം റെക്കോർഡ് ചെയ്യുന്ന സംവിധാനം സ്ഥാപിക്കണമെന്നും സുപ്രിംകോടതി നിർദേശിച്ചു. കസ...
- more -കേസെടുത്തു എന്ന് പറഞ്ഞത് വെറുതെയല്ല; രജിതിനെ സ്വീകരിക്കാനെത്തിയവരെ അറസ്റ്റ് ചെയ്യാന്‍ പോലീസ് നടപടി തുടങ്ങി; സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കും
ബിഗ്ബോസ് മത്സരാർത്ഥി രജിത് കുമാറിന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സ്വീകരണം നൽകിയ സംഭവത്തിൽ കർശന നടപടിക്കൊരുങ്ങി പോലീസ്. വിമാനത്താവളത്തിൽ രജിതിന് സ്വീകരണം ഒരുക്കിയവരെ അറസ്റ്റ് ചെയ്യുമെന്ന് എറണാകുളം റൂറൽ എസ്‍പി കെ.കാർത്തിക് അറിയിച്ചു. വ...
- more -
ധാരണാപത്രത്തിൽ ഒപ്പ് വെച്ചു; കാസർകോട് സി.എച്ച് സെൻ്റർ അതിവേഗം മുന്നോട്ട് / Kasaragod CH Centre

പാവപ്പെട്ട രോഗികൾക്ക് ആശ്വസിക്കാം; ഹെൽത്ത് കാർഡ് പദ്ധതിയുമായി കാസർകോട് സി.എച്ച് സെൻ്റർ / CH Centre

ബസ് മറിഞ്ഞു; മൈസൂരുവില്‍നിന്നും വിനോദയാത്രയ്ക്കെത്തിയവരാണ് അപകടത്തിൽപെട്ടത്