സോളാര്‍ പീഡനക്കേസ്; തെളിവില്ലെന്ന് സി.ബി.ഐ, ഉമ്മന്‍ ചാണ്ടിയ്ക്കും അബ്‌ദുള്ള കുട്ടിക്കും ക്ളീന്‍ ചിറ്റ്

തിരുവനന്തപുരം: സോളാര്‍ പീഡനക്കേസില്‍ മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസിൻ്റെ മുതിര്‍ന്ന നേതാവുമായ ഉമ്മന്‍ ചാണ്ടിയ്ക്കും എ.പി അബ്‌ദുള്ള കുട്ടിക്കും ക്ളീന്‍ ചിറ്റ്. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് സി.ബി.ഐ തിരുവനന്തപുരം സി.ജെ.എം കോടതിയില്‍ സമര്‍പ്പിച്ച...

- more -