തിരുവനന്തപുരം അടക്കമുള്ള രാജ്യത്തെ ഏഴ് നഗരങ്ങളില്‍ സി.ബി.ഐ; പ്രതികളെന്ന് സംശയിക്കുന്നവരെ വിവിധ ഇടങ്ങളിലായി ചോദ്യം ചെയ്യുന്നു

തിരുവനന്തപുരം: റഷ്യൻ യുദ്ധ മേഖലകളിലടക്കം യുവാക്കളെ അയച്ച സ്ഥാപനങ്ങളിൽ സി.ബി.ഐ റെയ്‌ഡ്. ഏഴ് നഗരങ്ങളിലാണ് റെയ്‌ഡുമായി സി.ബി.ഐ എത്തിയത്. ഡല്‍ഹി, മുംബൈ, തിരുവനന്തപുരം, അമ്പാല, മധുര, ചെന്നൈ, ചണ്ഡിഗഡ് എന്നിവടങ്ങളിലാണ് പരിശോധന തുടരുന്നത്. 35ഓളം പേരെ...

- more -

The Latest