കോടികൾ തട്ടി മുങ്ങിയവരെ പൊക്കും; വിദേശത്ത് സുഖവാസത്തില്‍ കഴിയുന്ന വീരന്മാരെ തിരിച്ച്‌ എത്തിക്കാൻ സി.ബി.ഐയും ഇ.ഡിയും എൻ.ഐ.എയും, സംഘം ബ്രിട്ടണിലേക്ക്

ന്യൂഡല്‍ഹി: കോടികള്‍ തട്ടി ഇന്ത്യയില്‍ നിന്ന് മുങ്ങി വിദേശത്ത് സുഖവാസത്തില്‍ കഴിയുന്ന വിജയ് മല്യ അടക്കമുള്ള കുറ്റവാളികളെ വിട്ടു കിട്ടുന്നതിനായി ദേശീയ അന്വേഷ ഏജൻസികളുടെ ഉന്നതതല സംഘം ബ്രിട്ടണിലേക്ക്. സെൻട്രല്‍ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സി.ബി.ഐ...

- more -

The Latest