സി.ബി.ഐ ഡയറിക്കുറുപ്പിന്‍റെ അഞ്ചാം ഭാഗമായിരിക്കും ഏറ്റവും റിസ്ക് എടുത്ത് ചെയ്യുന്ന സിനിമ; കാരണം വെളിപ്പെടുത്തി അരോമ മോഹൻ

സി.ബി.ഐ ഡയറിക്കുറിപ്പിന്‍റെ അഞ്ചാം ഭാഗത്തെ കുറിച്ച് പ്രൊഡക്ഷൻ കൺട്രോളർ അരോമ മോഹൻ മാസ്റ്റർ ബിൻ എന്ന ചാനലിന് നൽകിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗം വായിക്കാം: 1988 ലാണ് സി.ബി.ഐ ഡയറിക്കുറുപ്പെന്ന ആദ്യ സിനിമ ഉണ്ടാകുന്നത്. സുനിത പ്രോഡക്‌ഷൻസിന്‍റെ ബാ...

- more -

The Latest