സി.ബി.ഐ സിനിമ പ്രദർശിപ്പിക്കുന്ന തിയേറ്ററിൽ നിന്നും 2.8 ലക്ഷം രൂപ മോഷ്ടിച്ച് കള്ളൻ; പിടിക്കാൻ കേരള പോലീസ്

'സി.ബി.ഐ'യുടെ കൺമുന്നിൽ നിന്നും 2.8 ലക്ഷം രൂപ മോഷ്ടിച്ച് കള്ളൻ കടന്നു. 'സി.ബി.ഐ 5' സിനിമ പ്രദർശിപ്പിക്കുന്ന കോഴിക്കോട് മാവൂർ റോഡിലെ കൈരളി-ശ്രീ തിയറ്റർ കോംപ്ലക്സിലെ ഭക്ഷണ കൗണ്ടറുകളിൽ നിന്നാണ് ഇന്നലെ പുലർച്ചെ മൂന്നരയ്ക്കു ശേഷം മോഷണം നടന്നത്. കൈ...

- more -

The Latest