ഒഡീഷ ട്രെയിൻ അപകടം; സി.ബി.ഐ അന്വേഷണം ഏറ്റെടുത്തു

ഒഡീഷ ട്രെയിൻ അപകടത്തിൻ്റെ അന്വേഷണം സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ ചൊവ്വാഴ്ച ഏറ്റെടുക്കുകയും 278 പേരുടെ മരണത്തിനിടയാക്കിയ ദുരന്തവുമായി ബന്ധപ്പെട്ട് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയും ചെയ്തതായി അന്വേഷണ ഏജൻസി പ്രസ്താവനയിൽ അറിയിച്ചു. ഹൗറ-ചെന്നൈ ...

- more -
ജസ്ന തിരോധാനം; വഴിത്തിരിവായേക്കാവുന്ന നിർണായക മൊഴി സി.ബി.ഐക്ക്; ലഭിച്ചത് പോക്സോ തടവുകാരനിൽ നിന്നും

കോട്ടയം എരുമേലിയില്‍ നിന്നും കാണാതായ ജസ്നയ്ക്കായുള്ള അന്വേഷണത്തിൽ വഴിത്തിരിവ് ആയേക്കാവുന്ന മൊഴി സി.ബി.ഐക്ക്. ഒരു പോക്സോ തടവുകാരനാണ് സി. ബി. ഐക് മൊഴി നൽകിയത്. സെല്ലിൽ ഒപ്പമുണ്ടായിരുന്ന മോഷണ കേസിലെ പ്രതിക്ക് ജെസ്ന തിരോധാനത്തെ കുറിച്ച് അറിവുണ്ടെ...

- more -
ഷീന ബോറ ജീവിച്ചിരിപ്പുണ്ടോ? മകളെ കൊലപ്പെടുത്തിയ കേസില്‍ ഞെട്ടിക്കുന്ന അവകാശവാദവുമായി അമ്മ ഇന്ദ്രാണി മുഖര്‍ജി

ഷീന ബോറ കൊലകേസിലെ പ്രതി ഇന്ദ്രാണി മുഖര്‍ജിയുടെ ഹര്‍ജിയില്‍ ജനുവരി 5 ലെ സി.സി.ടി.വി ദൃശ്യങ്ങള്‍ സമര്‍പ്പിക്കാന്‍ അസമിലെ ഗുവാഹത്തി വിമാനത്താവളത്തോട് നിര്‍ദേശിച്ച് പ്രത്യേക കോടതി. ഷീന ബോറയെപ്പോലെ തോന്നിക്കുന്ന ഒരു സ്ത്രീ വിമാനത്തില്‍ കയറുന്നത് ര...

- more -
തൃണമൂല്‍ നേതാവ് അനുബ്രത മൊണ്ടാലിനും മകള്‍ സുകന്യയ്ക്കും തുടര്‍ച്ചയായി ലോട്ടറി അടിക്കുന്നു; നേരറിയാൻ സി.ബി.ഐ

തൃണമൂല്‍ നേതാവ് അനുബ്രത മൊണ്ടാലിനും മകള്‍ സുകന്യക്കും ഒന്നിലധികം ലോട്ടറിയടിച്ചതിനെക്കുറിച്ച്‌ അന്വേഷിക്കാന്‍ സി.ബി.ഐ.ഒരു പ്രമുഖ ലോട്ടറി കമ്പനിയുടെ പരസ്യം കണ്ടാണ് അനുബ്രതക്ക് ആദ്യം ലോട്ടറിയടിച്ച വിവരം പൊതുജനം അറിഞ്ഞത്. എന്നാല്‍ അതേക്കുറിച്ച്‌ ...

- more -
ഒന്നാം പിണറായി മന്ത്രിസഭയിൽ മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടന്നത് വന്‍ അഴിമതികള്‍; സി.ബി.ഐ അന്വേഷിക്കണമെന്ന് രമേശ് ചെന്നിത്തല

ഒന്നാം പിണറായി മന്ത്രിസഭ നടത്തിയ അഴിമതികളെക്കുറിച്ചും നാണം കെട്ട മറ്റിടപാടുകളെക്കുറിച്ചും കോടതിയുടെ മേല്‍നോട്ടത്തിലുള്ള സി.ബി.ഐ. അന്വേഷണം ആവശ്യമാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടന്ന...

- more -
കുട്ടികളുടെ ലൈഗിംകതയുടെ ദൃശ്യങ്ങളും, ഓഡിയോകളും പ്രചരിപ്പിക്കുന്നത് തടയൽ; ഓപ്പറേഷന്‍ ‘മേഘ ചക്ര’യിൽ 56 സ്ഥലങ്ങളില്‍ സി.ബി.ഐ റെയിഡ്

ഓപ്പറേഷന്‍ 'മേഘ ചക്ര'യുടെ ഭാഗമായി രാജ്യത്തെ 56 സ്ഥലങ്ങളില്‍ സി.ബി.ഐ റെയിഡ്. കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന വസ്തുക്കള്‍ (സി.എസ്എ.എം) ഓണ്‍ലൈനില്‍ പ്രചരിപ്പിച്ച രണ്ട് കേസുകളുമായി ബന്ധപ്പെട്ട് 19 സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണ പ്രദേശത...

- more -
ജസ്ന മരിയ ജയിംസിനെ സിറിയയിൽ കണ്ടെത്തിയെന്ന വാർത്ത അടിസ്ഥാന രഹിതം; പ്രചരിക്കുന്നത് വ്യാജ വാർത്ത എന്ന് സി.ബി.ഐ

കാഞ്ഞിരപ്പള്ളിയില്‍ നിന്നും കാണാതായ ജസ്ന മരിയ ജയിംസിനെ സിറിയയിൽ കണ്ടെത്തിയെന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് സി.ബി.ഐ. സമൂഹമാധ്യമങ്ങളിൽ ഉൾപ്പടെ ജെസ്നയെ സിറിയയില്‍ കണ്ടെത്തി എന്ന നിലയില്‍ വൻ തോതിൽ പ്രചരണം നടന്നത്തോടെയാണ് സി.ബി.ഐ വിശദീകരണവുമായി രംഗത...

- more -
ജാർഖണ്ഡിലെ ജില്ലാ ജഡ്ജിയുടെ മരണം കൊലപാതകം; പ്രതികൾ ജഡ്ജിയെ മനഃപൂർവ്വം ഓട്ടോ ഇടിപ്പിക്കുകയായിരുന്നുവെന്ന് സി.ബി.ഐ

ജാർഖണ്ഡിലെ ജില്ലാ ജഡ്ജി ഉത്തം ആനന്ദിന്‍റെ മരണം കൊലപാതകമെന്ന് സി.ബി.ഐ. ജഡ്ജിയുടേത് അപകട മരണമല്ലെന്നും പ്രതികൾ ജഡ്ജിയെ മനഃപൂർവ്വം ഓട്ടോ ഇടിപ്പിക്കുകയായിരുന്നുവെന്നും സി.ബി.ഐ കോടതിയിൽ പറഞ്ഞു. മോഷ്ടിച്ച ഓട്ടോറിക്ഷ ഓടിച്ച രണ്ടുപേരുടെ നേതൃത്വത്തിൽ ...

- more -
ഇ​ന്ത്യ​യി​ലെ ഫേ​സ്ബു​ക്ക് ഉ​പ​യോ​ക്താ​ക്ക​ളു​ടെ വ്യ​ക്തി വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ചു ; ലണ്ടന്‍ കമ്പനിക്കെതിരെ കേസെടുത്ത് സി.​ബി​.ഐ

ഇ​ന്ത്യ​യി​ലെ ഫേ​സ്ബു​ക്ക് ഉ​പ​യോ​ക്താ​ക്ക​ളു​ടെ വ്യ​ക്തി വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ച​തി​ന് കേസെടുത്ത് സി​.ബി.​ഐ.നി​യ​മ​വി​രു​ദ്ധ​മാ​യി 5.62 ല​ക്ഷം ഉ​പ​യോ​ക്താ​ക്ക​ളു​ടെ വ്യ​ക്തി വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ച​തി​നെതിരെയാണ് ന​ട​പ​ടി എടുത്തിരിക്കുന...

- more -
മാധ്യമ പ്രവര്‍ത്തകന്‍ എസ്. വി പ്രദീപിന്‍റെ മരണം, സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നിൽ ഏകദിന ഉപവാസം നടത്തി കുടുബം

പ്രശസ്ത മാധ്യമപ്രവർത്തകൻ എസ്. വി പ്രദീപിന്‍റെ മരണത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നിൽ കുടുബം ഏകദിന ഉപവാസം നടത്തി. പ്രദീപിന്‍റെ കൊലപാതികളെ രക്ഷിക്കാൻ പോലീസ് ശ്രമിക്കുകയാണെന്ന് അമ്മ വസന്തകുമാരി ആരോപിച്ചു. നിരവധ...

- more -

The Latest