എല്ലാ കോളേജുകളിലും പരീക്ഷയെക്കുറിച്ച് അറിയിക്കണം; പശുശാസ്ത്ര പരീക്ഷ എഴുതാന്‍ വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കണമെന്ന്‌ യു.ജി.സി

ഫെബ്രുവരി 25ന് നടക്കാനിരിക്കുന്ന പശുശാസ്ത്ര പരീക്ഷ എഴുതാന്‍ വിദ്യാര്‍ഥികളെ പ്രോത്സാപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യൂണിവേഴ്‌സിറ്റി ഗ്രാന്റ് കമ്മീഷന്‍ (യു.ജി.സി). കേന്ദ്ര മൃഗസംരക്ഷണവകുപ്പിന്‍റെ കീഴില്‍ പശുസംരക്ഷണത്തിനായി രൂപികരിച്ച രാഷ്ട്രീയ കാമ...

- more -

The Latest