ജലസംരക്ഷണം ഉറപ്പാക്കുന്ന ‘ക്യാച്ച് ദ റെയിന്‍’ ക്യാമ്പയിൻ; കാസർകോട് ജില്ലയില്‍ തുടക്കം കുറിച്ചു

കാസർകോട്: തെങ്ങുകളുടെ തടമെടുത്ത് ജൈവവളം ചേര്‍ത്ത് ജലസംരക്ഷണം ഉറപ്പാക്കുന്ന ക്യാച്ച് ദ റെയിന്‍ ക്യാമ്പയിന്‍റെ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു ക്യാമ്പ് ഓഫീസില്‍ നിര്‍വഹിച്ചു. കെ. ഡി. പി സ്‌പെഷ്യല്‍ ഓഫീസര്‍ ഇ. പി രാജ്‌മോഹന്‍...

- more -

The Latest