ഒരു മത്സരത്തിൽ 5 ക്യാച്ചുകൾ; ഐ.പി.എല്ലിൽ പുതിയ റെക്കോർഡിട്ട് അഫ്ഗാൻ ആൾറൗണ്ടർ മുഹമ്മദ് നബി

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന മുംബൈ ഇന്ത്യൻസ്-സൺറൈസേഴ്‌സ് ഹൈദരാബാദ് മത്സരത്തിൽ അപൂർവ റെക്കോർഡുമായി അഫ്ഗാൻ ആൾറൗണ്ടറും സൺറൈസേഴ്‌സ് താരവുമായ മുഹമ്മദ് നബി. ഐ.പി.എല്ലിലെ ഒരു മത്സരത്തില്‍ ഏറ്റവുമധികം ക്യാച്ചെടുത്ത ഫീല്‍ഡര്‍ എന്ന റെക്കോർഡാണ് ന...

- more -

The Latest