കുടുംബശ്രീ സഫലം കാഷ്യു, ജീവ ഹണി എന്നീ ഉത്പന്നങ്ങള്‍ ഇനി കാസര്‍കോട്, കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനുകളിൽ ലഭ്യമാകും; കേരളത്തിൽ ആദ്യം

കാസർകോട്: ജില്ലയിലെ പ്രധാന കുടുംബശ്രീ സംരംഭകര്‍ ഉത്പാദിപ്പിക്കുന്ന സഫലം കാഷ്യു, ജീവ ഹണി എന്നീ ഉത്പന്നങ്ങള്‍ ഇനി കാസര്‍കോട്, കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനുകളിലും ലഭ്യമാകും. ഇന്ത്യന്‍ റെയില്‍വേ നടപ്പിലാക്കുന്ന വണ്‍ സ്റ്റേഷൻ വണ്‍ പ്രൊഡക്ട് പദ്...

- more -

The Latest