കശുമാങ്ങ വാറ്റിയ മദ്യം ബിവറേജസില്‍ ലിറ്ററിന് 500 രൂപ മാത്രം; നിര്‍മ്മിക്കാന്‍ അന്തിമാനുമതി നൽകി, കർഷകർക്കും ആശ്വാസം

കണ്ണൂര്‍ / തിരുവനന്തപുരം: കേരളത്തില്‍ കശുമാങ്ങ വാറ്റിയ മദ്യം (ഫെനി) ഉടനെത്തും. കശുമാങ്ങാ നീര് വാറ്റിയ മദ്യം ഉത്പാദിക്കുന്നതിന് പയ്യാവൂര്‍ സര്‍വീസ് സഹകരണ ബാങ്കിന് അന്തിമാനുമതി ലഭിച്ചു. ജൂണ്‍ 30-നാണ് ഉത്തരവ് ലഭിച്ചത്. ഒരു ലിറ്റര്‍ ഫെനി ഉണ്ടാക്ക...

- more -

The Latest