കശുവണ്ടിക്ക്‌ ലോട്ടറിയടിച്ചത് ഓണക്കിറ്റിലെ വി.ഐ.പി ആയതിനാൽ, 80 ലക്ഷം പാക്കറ്റിലായി 400 ടണ്‍ പരിപ്പാണ് ആവശ്യം

കൊല്ലം / കാസർകോട്‌: സര്‍ക്കാര്‍ നല്‍കുന്ന ഓണക്കിറ്റിലെ വി.ഐ.പി വിഭവമാണ് കശുവണ്ടിപരിപ്പ്. ഇത്തവണ അമ്പത് ഗ്രാമിൻ്റെ 80 ലക്ഷം പാക്കറ്റിലായി 400 ടണ്‍ പരിപ്പാണ് ആവശ്യം. ഇതത്രയും എത്തിക്കുക കശുവണ്ടി വികസന കോര്‍പ്പറേഷനും കാപക്‌സും ചേര്‍ന്നാണ്. ഇരു സ...

- more -

The Latest