പണം പിന്‍വലിക്കാനും നിക്ഷേപിക്കാനും ആധാറോ പാന്‍ നമ്പറോ നിര്‍ബന്ധം; ഇന്നുമുതല്‍ നിര്‍ണായക മാറ്റങ്ങള്‍ ഇങ്ങനെ

പണം പിന്‍വലിക്കല്‍, നിക്ഷേപം എന്നിവ സംബന്ധിച്ച്‌ രാജ്യത്ത് ഇന്ന് മുതല്‍ (മെയ് 26, 2022) നിര്‍ണായക മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വന്നു. സഹകരണ ബാങ്കുകളും പോസ്റ്റ് ഓഫീസുകളും ഉള്‍പ്പെടെയുള്ള ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് ഒരു സാമ്പത്തിക വര്‍ഷം 20 ലക...

- more -

The Latest