കശുവണ്ടി പെറുക്കുന്ന ചുമതലയും ഇനി പൊലീസ് ഉദ്യോഗസ്ഥര്‍ക്ക്; എസ്.ഐ ഉൾപ്പെടെ മൂന്നുപേരെ നിയമിച്ചു

കശുവണ്ടി പെറുക്കുന്ന ചുമതലയും ഇനി പൊലീസ് ഉദ്യോഗസ്ഥര്‍ക്ക്. പൊലീസിൻ്റെ അധീനതയിലുള്ള പ്രദേശത്തെ കശുവണ്ടികള്‍ പെറുക്കുന്ന ചുമതലയാണ് പൊലീസുകാര്‍ക്ക് നല്‍കിയിട്ടുള്ളത്. കേരള ആംഡ് പൊലീസിൻ്റെ നാലാം ബറ്റാലിയനിലെ എസ്ഐ അടക്കം മൂന്നുപേരെയാണ് ഇതിനായി നി...

- more -

The Latest