യൂണിഫോം ധരിക്കാത്തതിന് റാഗിംഗ്; പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ ആണ് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ റാഗ് ചെയ്തത്, പോലീസ് കേസെടുത്തു അന്വേഷണം തുടങ്ങി

കാസര്‍കോട്: കുമ്പളയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ റാഗ് ചെയ്തതായി പരാതി. സംഭവത്തിൽ പോലീസ് കേസെടുത്തു. അംഗടിമുഗര്‍ ഗവ. ഹയര്‍ സെക്കൻ്റെറി സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് റാഗിങ്ങിന് ഇരയായത്. യൂണിഫോം ധരിച്ചില്ല എന്നതിൻ്റെ പേര...

- more -

The Latest