Trending News
കൊടുംകുറ്റവാളി രക്ഷപ്പെട്ട സംഭവം; ഇടുക്കി മറയൂർ പൊലിസ് സ്റ്റേഷനിലെ അഞ്ചുപേർക്ക് സസ്പെൻഷൻ
ഇടുക്കി: കസ്റ്റഡി അന്വേഷണത്തിനിടെ കൊടുംകുറ്റവാളി രക്ഷപ്പെട്ട സംഭവത്തിൽ പൊലീസുകാർക്ക് സസ്പെൻഷൻ. മറയൂർ പൊലീസ് സ്റ്റേഷനിലെ അഞ്ച് പൊലീസുകാരെയാണ് സസ്പെണ്ട് ചെയ്‌തത്. എസ്.ഐ പി.ജി അശോക് കുമാർ, എ.എസ്.ഐ ബോബി എം.തോമസ്, ഹെഡ് കോൺസ്റ്റബിൾ എൻ.എസ് സന്തോഷ...
- more -Sorry, there was a YouTube error.