കൈവെട്ട് പരാമർശം; സത്താർ പന്തല്ലൂരിന് എതിരെ കേസ്, പരാമര്‍ശം രാജ്യത്തിന്‍റെ ഭരണ ഘടനയെയും നിയമത്തെയും വെല്ലു വിളിക്കുന്നതും സമൂഹത്തില്‍ ചേരിതിരിവ് സൃഷ്ടിച്ച്‌ കലാപത്തിന് ആഹ്വാനം ചെയ്യുന്നതും ആണെന്നാണ് പരാതി

മലപ്പുറം: കൈവെട്ട് പരാമർശത്തിൽ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ്. പ്രസിഡണ്ട് സത്താർ പന്തല്ലൂരിനെതിരെ പൊലീസ് കേസെടുത്തു. മലപ്പുറം പൊലീസാണ് സത്താർ പന്തല്ലൂരിനെതിരെ കേസെടുത്തത്. ഐ.പി.സി വകുപ്പ് 153 പ്രകാരം കേസ്. അഷ്റഫ് കളത്തിങ്ങൽ എന്നയാളുടെ പരാതിയ...

- more -