പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിക്ക് മര്‍ദ്ദനം; പത്ത് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്ക് എതിരെ കേസ്, ഇരുപതോളം പ്ലസ് ടു വിദ്യാര്‍ഥികള്‍ മര്‍ദ്ദിച്ചെന്നാണ് പരാതി

കാഞ്ഞങ്ങാട് / കാസർകോട്: ഷൂ ധരിച്ചതിൻ്റെ പേരില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ വളഞ്ഞിട്ട് മര്‍ദിച്ചത്തിൽ പോലീസ് കേസെടുത്തു. അധ്യാപകരുടെ മുന്നില്‍ വെച്ചാണ് സംഭവം. പെരിയയിലെ അണ്‍ എയ്‌ഡഡ്‌ സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ ബല്ലാ ...

- more -