നരേന്ദ്രമോദിക്കെതിരായ വിഷപാമ്പ് പരാമർശം; മല്ലികാർജ്ജുൻ ഖർഗെക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് ബി.ജെ.പി പരാതി നൽകി

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ വിഷപാമ്പ് പരാമർശത്തിൽ, കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് ബി.ജെ.പി പരാതി നൽകി. പരാമർശം പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമാണെന്നും പ്രധാനമന്ത്രിയെ അപമാനിച്ചതിൽ നടപടി വേണമെന്നു...

- more -
പെരുങ്കളിയാട്ടം: എട്ടാം ക്ലാസ് വിദ്യാർത്ഥി അഗ്നിക്കോല തെയ്യം അവതരിപ്പിച്ച സംഭവത്തിൽ ബാലാവകാശ കമ്മീഷൻ കേസെടുത്തു

കണ്ണൂർ ജില്ലയിലെ ചിറക്കലിൽ പെരുങ്കളിയാട്ടത്തിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി അഗ്നി കോലം പകർന്ന് തെയ്യം അവതരിപ്പിച്ച സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ കേസെടുത്തു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ കമ്മീഷൻ ചെയർപേഴ്സൺ കെ. വി മനോജ് കുമാർ സ്വമേധയ നടപട...

- more -
വാട്സാപ്പിലൂടെ സെക്സ് ചാറ്റ്; കണ്ണൂർ സ്വദേശിയായ യുവാവിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത് യുവതി

വാട്സാപ്പിലൂടെ സെക്സ് ചാറ്റ് ചെയ്ത് യുവാവിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത് യുവതി. കണ്ണൂർ പെരിങ്ങത്തൂർ സ്വദേശിയായ യുവാവിൽ നിന്നും 33 ലക്ഷം രൂപയാണ് യുവതി ഭീഷണിപ്പെടുത്തി വാങ്ങിയതെന്നാണ് പരാതി. യുവതിയുമായി സെക്സ് ചാറ്റും ന​ഗ്ന വീഡിയോ കോളും ചെയ്ത...

- more -
പീഡനകേസിൽ നടൻ ഉണ്ണി മുകുന്ദന് തിരിച്ചടി; ഒത്തുതീർപ്പായെന്ന് താൻ ഒപ്പിട്ടു കൊടുത്തിട്ടില്ലെന്ന് പരാതിക്കാരി; സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിലെ സ്റ്റേ ഹൈക്കോടതി നീക്കി

നടൻ ഉണ്ണി മുകുന്ദൻ പ്രതിയായ പീഡനക്കേസിലെ സ്റ്റേ ഹൈക്കോടതി നീക്കി. ഒത്തുതീർപ്പായെന്ന് താൻ ഒപ്പിട്ടു കൊടുത്തിട്ടില്ലെന്ന് പരാതിക്കാരി പറഞ്ഞു. കേസിൽ ഉണ്ണി മുകുന്ദനു വേണ്ടി ഹാജരായത് കൈക്കൂലി കേസിൽ ആരോപണം നേരിടുന്ന അഭിഭാഷകൻ സൈബി ജോസ് കിടങ്ങൂരാണ്. ...

- more -
നടിയെ വിവാഹവാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്തെന്ന പരാതി; നടന്‍ ഗോവിന്ദന്‍കുട്ടിക്കെതിരെ കേസെടുത്തു

വിവാഹവാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്തെന്ന പരാതിയില്‍ നടനും അവതാരകനും എബിസി മലയാളം യുട്യൂബ് വാര്‍ത്താചാനല്‍ എംഡിയുമായ അടൂര്‍ കടമ്പനാട് നെല്ലിമുകള്‍ പ്ലാന്തോട്ടത്തില്‍ ഗോവിന്ദന്‍കുട്ടിക്കെതിരെ (42) കേസെടുത്തു. ബലാത്സംഗം, ദേഹോപദ്രവം ഏല്‍പ്പിക്കല്...

- more -
പ്രവാസിയെ കബളിപ്പിച്ച് തട്ടിയത് ലക്ഷങ്ങൾ; മഹിളാ കോൺഗ്രസ് നേതാവ് വിബിത ബാബുവിനെതിരെ സാമ്പത്തിക തട്ടിപ്പിന് കേസ്

മഹിളാ കോൺഗ്രസ് നേതാവും അഭിഭാഷകയുമായ വിബിത ബാബുവിനെതിരെ സാമ്പത്തിക തട്ടിപ്പിന് കേസ്. കോട്ടയം കടുത്തുരുത്തി സ്വദേശിയും പ്രവാസിയുമായ സെബാസ്റ്റ്യനാണ് പരാതി നൽകിയത്. തന്നെ കബളിപ്പിച്ച് 14 ലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് തിരുവല്ല പൊലീസിൽ നൽകിയ പരാത...

- more -
കെ.കെ മഹേശൻ്റെ ആത്മഹത്യ; വെള്ളാപ്പള്ളിക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം

കണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറി ആയിരുന്ന കെ.കെ. മഹേശൻ്റെ ആത്മഹത്യയില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ കേസെടുക്കാന്‍ നിര്‍ദേശം. ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നിര്‍ദേശം. മഹേശൻ്റെ ഭാര്യയുടെ ...

- more -
എലിയെ വാലില്‍ കല്ല് കെട്ടിത്തൂക്കി അഴുക്കുചാലില്‍ മുക്കിക്കൊന്നു; യുവാവിനെതിരെ പോലീസ് കേസെടുത്തു

എലിയെ വാലില്‍ കല്ല് കെട്ടിത്തൂക്കി അഴുക്കുചാലില്‍ മുക്കിക്കൊന്നതിന് യുവാവിനെതിരെ പോലീസ് കേസെടുത്തു. മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമപ്രകാരമാണ് കേസെടുത്തിയിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ ബുദുവാനില്‍ മനോജ് എന്ന യുവാവിനെതിരെയാണ് പോലീസ് കേസെടുത്തി...

- more -
വാഹനത്തിനുള്ളില്‍വെച്ച് ശരീരത്തില്‍ കൈവെച്ചു; ഡ്രൈവിങ് ടെസ്റ്റിനിടെ യുവതിയോട് മോശമായി പെരുമാറിയ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനെതിരെ കേസ്

ഡ്രൈവിങ് ടെസ്റ്റിനിടെ യുവതിയോട് മോശമായി പെരുമാറിയ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനെതിരേ പരാതി . മലപ്പുറം മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി. ബിജുവിനെതിരേയാണ് മലപ്പുറം വനിതാ പോലീസ് കേസെടുത്തിരിക്കുന്നത്. ഇതോടെ പ്രതി ഒളിവില്‍ പോയി. ഈ മാ...

- more -
മത സ്ഥാപനത്തിൽ ബാലവിവാഹം ;മാതാപിതാക്കള്‍ക്കും വരനുമെതിരെ കോഴിക്കോട് കേസെടുത്തു

കോഴിക്കോട് കുറ്റിക്കാട്ടൂരില്‍ ബാലവിവാഹം നടത്തിയ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്കും വരനുമെതിരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് പോലീസ് കേസെടുത്തു. നവംബര്‍ 18 നാണ് 17 വയസ്സുള്ള പെണ്‍കുട്ടിയുടെ വിവാഹം നടത്തിയത്. മതസ്ഥാപനത്തില്‍ വെച്ചായിരുന്...

- more -

The Latest