ദൈവത്തിന്‍റെ പേരിട്ടെന്ന് കരുതി ഇടപെടാനാകില്ല; ‘ഈശോ’ റിലീസ് തടയണമെന്ന കാസയുടെ ഹര്‍ജി തള്ളി ഹൈക്കോടതി

ഈശോ സിനിമയ്ക്ക് പ്രദര്‍ശനാനുമതി നിഷേധിക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. ക്രിസ്ത്യന്‍ അസോസിയേഷന്‍ ഫോര്‍ സോഷ്യല്‍ ആക്ഷന്‍ എന്ന സംഘടന നല്‍കിയ പൊതുതാത്പര്യ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്. ദൈവം വലിയവനാണ് എന്നായിരുന്നു ഹര്‍ജി തള്ളിയതിനോട് നാദിര്‍ഷയു...

- more -

The Latest