ഇനി മഴയും വെയിലും കൊള്ളാതെ ചായയും ചായപൊടിയും വില്‍ക്കാം; വിജിനയ്ക്ക് ബോചെയുടെ ടീവണ്ടി

കൊയിലാണ്ടി: വിജിനയ്ക്ക് ഇനി മഴയും വെയിലും കൊള്ളാതെ ചായയും ചായപൊടിയും വില്‍ക്കാം. ദിവസങ്ങള്‍ക്ക് മുന്‍പ് റോഡ് സൈഡിലിരുന്ന് തക്കാളിപ്പെട്ടിയുടെ മുകളില്‍ വച്ച് 'ബോചെ ടീ' വില്‍ക്കുന്ന വിജിനയെ അതുവഴി കാറില്‍ കടന്നുപോയ ബോചെ ശ്രദ്ധിക്കുകയുണ്ടായി. മോ...

- more -